'ഉത്തമമനുഷ്യന്റെ പുത്രൻ 'എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുകAഈഷൻBപന്നഗംCവിവക്ഷDദിദൃക്ഷുAnswer: A. ഈഷൻRead Explanation:കാണാൻ ആഗ്രഹിക്കുന്ന ആൾ - ദിദൃക്ഷുപറയുവാനുള്ള ആഗ്രഹം - വിവക്ഷപാദങ്ങൾ കൊണ്ടുഗമിക്കുന്നത് - പന്നഗം Open explanation in App