Question:

'പുത്രന്റെ പുത്രി' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക

Aപിതൃക

Bപൗത്രി

Cപുത്രിക

Dപുത്രി

Answer:

B. പൗത്രി

Explanation:

  • പിതാവിന്റെ പിതാവ് - പിതാമഹൻ

  • പിതാവിനെ വധിക്കുന്നവൻ - പിതൃഘാതി

  • പുത്രന്റെ പുത്രൻ - പൗത്രൻ


Related Questions:

'ഭാര്യ മരിച്ച പുരുഷ'നെ പറയുന്നത് എന്ത് ?

പ്രദേശത്തെ സംബന്ധിച്ചത്

ഒറ്റപ്പദം ഏത് 'സഹിക്കാൻ കഴിയുന്നത് '

'വേദത്തെ സംബന്ധിച്ചത് ' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക ?

ശരിയായ ഒറ്റപ്പദം ഏതാണ് ? 

  1. ചേതനയുടെ ഭാവം - ചൈതന്യം 
  2. സാരം ഗ്രഹിച്ചവൻ - സാരഗ്രാഹി 
  3. അതിരില്ലാത്തത് - നിസ്സീമം 
  4. എളുപ്പത്തിൽ ചെയ്യാവുന്നത് - സുകരം