Question:

വളരെ രുചികരമായത് എന്നതിന്റെ ശൈലി കണ്ടെത്തുക ?

Aപഞ്ചാമൃതം

Bഉപ്പ്

Cപ്രണയം

Dവിശ്വാസം

Answer:

A. പഞ്ചാമൃതം

Explanation:

  • പഞ്ചാമൃതം - വളരെ രുചികരമായത് 
  • തണ്ടുതപ്പി- വഷളൻ
  • ഹൃദയഭേദകം - അതിദാരുണമായത് 
  • അമരക്കാരൻ - നിയന്ത്രിക്കുന്നവൻ 
  • നാരദൻ - ഏഷണിക്കാരൻ 
  • ഏഴാംകൂലി - അപ്രസിദ്ധൻ 

Related Questions:

കൂനിന്മേൽ കുരു പോലെ എന്ന ശൈലിയുടെ അർത്ഥം എന്ത്

ആപാദചൂഡം എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത് ?

Curiosity killed the cat എന്നതിന്റെ അർത്ഥം

അന്യം നിൽക്കുക എന്ന ശൈലിയുടെ അർത്ഥം എന്ത്

' നെയ്യിൽ കൈമുക്കുക ' എന്ന ശൈലിയുടെ അർഥമെന്ത് ?