Question:

'പറഞ്ഞയക്കുന്ന ആൾ' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക

Aപ്രേഷകൻ

Bബുഭുക്ഷു

Cമുമുക്ഷ

Dബൗമം

Answer:

A. പ്രേഷകൻ

Explanation:

  • ബുഭുക്ഷു - ലൗകിക സുഖാനുഭവങ്ങളിൽ ഇച്ഛയുള്ള
  • മുമുക്ഷ - മോക്ഷത്തിനുള്ള ആഗ്രഹം
  • ഭൗമം - ജലം,ആകാശം

Related Questions:

മോക്ഷം ആഗ്രഹിക്കുന്ന ആൾ ?

"12 വർഷക്കാലം" ഒറ്റപ്പദം ഏത്?

'ബാലൻ മുതൽ വൃദ്ധൻ വരെ' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക

ശോഭനങ്ങളായ ദന്തങ്ങളോടു കൂടിയവൻ - ഒറ്റപ്പദം ഏത്?

"പുരോഗമനം ആഗ്രഹിക്കുന്നവൻ" - ഒറ്റപ്പദമാക്കുക