Question:

താഴെ തന്നിരിക്കുന്നവയിൽ ഒറ്റയാനെ കണ്ടെത്തുക :

ASTUA

BRQPA

CMLKA

DHGFA

Answer:

A. STUA

Explanation:

മറ്റുള്ളവയിലെല്ലാം വിപരീത അക്ഷരമാല ക്രമത്തിൽ(reverse alphabetical order) ആദ്യ മൂന്നക്ഷരങ്ങൾ 4 -ആമത്തെ അക്ഷരമായ A യ്ക്ക് മാറ്റമില്ല. എന്നാൽ STUA യിൽ അക്ഷരമാല ക്രമത്തിൽ ആണ് ആദ്യ 3 അക്ഷരങ്ങൾ


Related Questions:

കൂട്ടത്തിൽപെടാത്തത് ഏത് ?

ഒറ്റയാനെ കണ്ടെത്തുക

ഒറ്റയായ സംഖ്യാ ജോഡി തിരഞ്ഞെടുക്കുക.

Find the odd one in the group : 27, 35, 47, 52, 63

ഒറ്റയാനെ കണ്ടെത്തുക. 

144, 625, 28, 36