നദിക്കര സമാസം കണ്ടെത്തുകAതൽപുരുഷൻBദ്വന്ദൻCഅവ്യയീഭാവൻDബഹുവ്രീഹിAnswer: A. തൽപുരുഷൻRead Explanation:തൽപുരുഷൻ - ഉത്തരപദത്തിന് പ്രാധാന്യം. പൂർവ്വോത്തരപദങ്ങൾ അസമാനാധികരണത്തിൽ.വിഗ്രഹിക്കുമ്പോൾ വിഭക്തി പ്രത്യയങ്ങൾ സ്പഷ്ടമാകും എന്നതാണ് തത്പുരുഷ സമാസത്തിന്റെ പ്രത്യേകത . നദിക്കര = നദിയുടെ കര Open explanation in App