സമാന ബന്ധം കണ്ടെത്തുക ? രോഗി : ഡോക്ടർ :: വിദ്യാർത്ഥി ; ______Aപുസ്തകംBസ്കൂൾCആശുപത്രിDഅദ്ധ്യാപകൻAnswer: D. അദ്ധ്യാപകൻRead Explanation:രോഗിയെ ഡോക്ടർ സുഖപ്പെടുത്തുന്നു അതുപോലെ വിദ്യാർത്ഥിയെ അധ്യാപകൻ പഠിപ്പിക്കുന്നു