App Logo

No.1 PSC Learning App

1M+ Downloads

വിപരീതപദം കണ്ടെത്തുക ; ചിറ്റിമ്പം

Aചിറ്റാഴ

Bകളിയിമ്പം

Cപേശിമ്പം

Dപേരിമ്പം

Answer:

D. പേരിമ്പം

Read Explanation:

വിപരീതപദങ്ങൾ

  • ലോപം X അലോപം

  • ലാളിത്യം X പ്രൗഢത

  • വാമം X ദക്ഷിണം

  • വിയോഗം X സംയോഗം

  • വൃഷ്ടി X സമഷ്ടി


Related Questions:

സാന്ദ്രം എന്ന വാക്കിന്റെ വിപരീത പദം ഏത് ?

സജാത്യം എന്ന വാക്കിന്റെ വിപരീത പദം ഏത്

നശ്വരം എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?

വിപരീത പദം കണ്ടെത്തുക: സാക്ഷരത

ശരിയായ വിപരീതപദം ഏത് ? ശാന്തം :