Question:

Wash dirty linen in public - എന്നതിന്റെ ഉചിതമായ മലയാള ശൈലി കണ്ടെത്തുക.

Aനനഞ്ഞിടം കുഴിക്കുക

Bകൈകഴുകുക

Cവിഴുപ്പലക്കുക

Dകുളിക്കാതെ ഈറൻ ചുമക്കുക

Answer:

C. വിഴുപ്പലക്കുക

Explanation:

വിഴുപ്പലക്കുക - പൊതുജനമധ്യത്തില്‍ വെച്ച്‌ മോശമായ കാര്യങ്ങള്‍ പറയുക.


Related Questions:

A bee is one's bonnet എന്ന വാക്കിന്റെ പരിഭാഷ പദമേത്?

' Hockey is the national game of India ' എന്നതിന്റെ പരിഭാഷ ?

‘Living death’ എന്ന ശൈലിയുടെ ശരിയായ മലയാള വിവർത്തനം ?

'താങ്കൾക്ക് ജോലിയിൽ പ്രവേശിക്കാം' എന്നർത്ഥം വരുന്ന ഇംഗ്ലീഷ് വാക്യം ?

Bandy something about-സമാന അർത്ഥമുള്ള പ്രയോഗം ഏത്?