Question:

x² + y² - 4x + 6y + 4 = 0 എന്ന സമവാക്യം ഉള്ള വൃത്തത്തിന്റെ കേന്ദ്രം എവിടെയാണ്?

A(4, -3)

B(2, -3)

C(2, 3)

D(0, 1)

Answer:

B. (2, -3)

Explanation:

(h, k) ആധാര ബിന്ദു ആയ വൃത്തം (x, y) എന്ന ബിന്ദുവിലൂടെ കടന്നു പോകുന്നു എങ്കിൽ വൃത്തത്തിന്റെ സമവാക്യം = (x - h)² + (y - k)² = r² x² + y² -2hx - 2yk + h² + k² = r² കേന്ദ്രം = (x ന്റെ ഗുണകം/2 , y യുടെ ഗുണകം/2) x² + y² - 4x + 6y + 4 = 0 കേന്ദ്രം =(4/2 , -6/2) = (2,-3) If the circle with base (h, k) passes through the point (x, y) then equation of the circle = (x - h)² + (y - k)² = r² x² + y² -2hx - 2yk + h² + k² = r² Center = (coefficient of x/2 , coefficient of y/2) x² + y² - 4x + 6y + 4 = 0 Center = (4/2 , -6/2) = (2, -3)


Related Questions:

ഒരു വൃത്തത്തിലെ ആരo 9 സെ.മീ. ആയാൽ അതിലെ ഏറ്റവും നീളം കൂടിയ ഞാണിന്റെ നീളം എത്ര ?

(x - 3)² + (y + 4 )² = 100 ആയ വൃത്തത്തിന്റെ ആരം എന്ത് ?

A chord of a circle is equal to its radius of length 9 cm. Find the angle subtended by it in major segment.

കേന്ദ്രം ആധാര ബിന്ദു ആയ വൃത്തം (3,4) എന്ന ബിന്ദുവിൽ കൂടി കടന്നുപോകുന്നുവെങ്കിൽ, വൃത്തത്തിന്റെ ആരം എത്ര?

ഒരു വൃത്തത്തിന്റെ ചുറ്റളവിന്റെ മൂല്യവും വിസ്തീർണ്ണവും തുല്യമാണ്. വൃത്തത്തിന്റെ ആരത്തിന്റെ മൂല്യം എന്തായിരിക്കും?