Question:
താഴെപ്പറയുന്നവയിൽ ശരിയായ കാലഗണന ക്രമത്തിലുള്ളത് കണ്ടെത്തുക
Aക്ഷേത്രപ്രവേശന വിളംബരം, വൈക്കം സത്യാഗ്രഹം, പാലിയം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം
Bപാലിയം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം,വൈക്കം സത്യാഗ്രഹം, ക്ഷേത്രപ്രവേശന വിളംബരം
Cഗുരുവായൂർ സത്യാഗ്രഹം, പാലിയം സത്യാഗ്രഹം, വൈക്കം സത്യാഗ്രഹം, ക്ഷേത്രപ്രവേശന വിളംബരം
Dവൈക്കം സത്യാഗ്രഹം,ഗുരുവായൂർ സത്യാഗ്രഹം,ക്ഷേത്രപ്രവേശന വിളംബരം,പാലിയം സത്യാഗ്രഹം
Answer:
D. വൈക്കം സത്യാഗ്രഹം,ഗുരുവായൂർ സത്യാഗ്രഹം,ക്ഷേത്രപ്രവേശന വിളംബരം,പാലിയം സത്യാഗ്രഹം
Explanation:
- വൈക്കം സത്യാഗ്രഹം : 1924 മാര്‍ച്ച് 30
- ഗുരുവായൂർ സത്യാഗ്രഹം : 1931 നവംബർ 1
- ക്ഷേത്രപ്രവേശന വിളംബരം : 1936 നവംബർ 12
- പാലിയം സത്യാഗ്രഹം : 1947