ഇ-മെയിൽ നെ സംബന്ധിക്കുന്ന ചുവടെ നൽകിയിരിക്കുന്ന വിവരങ്ങളിൽ നിന്ന്ശെരിയായത് കണ്ടെത്തുക.
- 1970-ൽ റേ ടോംലിൻസനാണ് ഇ മെയിൽ കണ്ടെത്തിയത്.
- 1971-ലാണ് @ ചേർത്ത് കൊണ്ട് ഇമെയിൽ അയച്ചു തുടങ്ങിയത്
- ഇ-മെയിൽ വിലാസത്തിന് നാല് ഭാഗങ്ങൾ ഉണ്ടായിരിക്കും.
Aഎല്ലാം
B1, 2 എന്നിവ
C2 മാത്രം
Dഇവയൊന്നുമല്ല