Question:

"ഹൈഡാർക്ക്' എന്ന പാരിസ്ഥിതിക അനുക്രമത്തിലെ തന്നിരിക്കുന്ന വിവിധ ഘട്ടങ്ങളുടെ ശരിയായ ക്രമം കണ്ടെത്തുക.

 a) സസ്യ പ്ലവക ഘട്ടം

 b) പുല്ലുകൾ നിറഞ്ഞ ചതുപ്പ് ഘട്ടം

 c) മുങ്ങികിടക്കുന്ന സസ്യങ്ങളുടെ ഘട്ടം

 d) കുറ്റിച്ചെടികൾ ഉൾപ്പെട്ട ഘട്ടം

 e) മുങ്ങികിടക്കുന്നതും ഒഴുകി നടക്കുന്നതുമായ സസ്യങ്ങളുടെ ഘട്ടം

Aa-d-e-b-c

Bc-e-a-b-d

Ca-c-e-b-d

De-b-d-c-a

Answer:

C. a-c-e-b-d


Related Questions:

താഴെ തന്നിട്ടുള്ളതിൽ ഏതാണ് തെങ്ങോലപ്പുഴുക്കളെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന ചെറുജീവി ?

Gymnosperms do not form fruits because they lack

രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്ന റിസർപിൻ എന്ന ഔഷധം നിർമ്മിക്കുന്നത് ഏത് സസ്യത്തിൽ നിന്നാണ് ?

സങ്കരയിനം തക്കാളി അല്ലാത്തത് ഏത്?

ചേനയിലെ ചൊറിച്ചിലിനു കാരണമായത്?