Question:

താഴെ തന്നിരിക്കുന്നവയിൽ നിന്നും ശരിയായ ജോഡി കണ്ടെത്തുക.

Aക്ഷയം - വൈറസ്

Bചിക്കൻപോക്സ് - പ്ലാസ്മോഡിയം

Cമലേറിയ - ഫംഗസ്

Dഡയേറിയ - ബാക്ടീരിയ

Answer:

D. ഡയേറിയ - ബാക്ടീരിയ

Explanation:

  • ക്ഷയം - ബാക്ടീരിയ
  • ചിക്കൻപോക്സ് - വൈറസ്
  • മലേറിയ - പ്ലാസ്മോഡിയം
  • ഡയേറിയ - ബാക്ടീരിയ

Related Questions:

ബാക്ടീരിയകള്‍ കാരണമല്ലാതെ ഉണ്ടാകുന്ന രോഗം കണ്ടെത്തുക:

ഏറ്റവും മാരകമായ മലമ്പനിക്ക് കാരണമായേക്കാൻ സാധ്യതയുള്ള ഏകകോശ ജീവിയേത് ?

കോവിഡ്-19 ന് കാരണമായ രോഗാണുക്കൾ ഏത് വർഗ്ഗത്തിൽപ്പെടുന്നു?

വായുവിലൂടെ പകരുന്ന ഒരു രോഗം :

ചിക്കുൻഗുനിയയ്ക്ക് കാരണമായ കൊതുകുകൾ ഏത് വിഭാഗത്തിൽപ്പെടുന്നു?