Question:
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക?
- ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഗണ്യമായ ജനവിഭാഗം ഒരു പ്രത്യേക ഭാഷ സംസാരിക്കുകയും ആ ഭാഷയ്ക്ക് ഔദ്യോഗിക അംഗീകാരം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്താൽ പ്രസിഡണ്ടിന് ആവശ്യം അംഗീകരിക്കാവുന്നതാണ്
- ഹിന്ദി ഔദ്യോഗിക ഭാഷയായി സ്വീകരിച്ച ഒരു സംസ്ഥാനവും ഹിന്ദി ഇതര സംസ്ഥാനവും തമ്മിലുള്ള ആശയവിനിമയത്തിൽ ഹിന്ദി ഉപയോഗിച്ചാൽ അത്തരം ആശയവിനിമയത്തിൽ ഒരു ഇംഗ്ലീഷ് വിവർത്തനവും ഉണ്ടായിരിക്കണം
Aരണ്ടു പ്രസ്താവനകളും ശരി
Bരണ്ടു പ്രസ്താവനകളും തെറ്റ്
Cഒന്ന് ശരി രണ്ട് തെറ്റ്
Dരണ്ട് ശരി ഒന്ന് തെറ്റ്
Answer:
A. രണ്ടു പ്രസ്താവനകളും ശരി
Explanation: