Question:
ഗണിത ശാസ്ത്രജ്ഞർക്കുള്ള ഫീൽഡ് മെഡലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക:
- ഗണിതശാസ്ത്രത്തിന്റെ നോബൽ സമ്മാനം എന്ന് ഫീൽഡ് മെഡൽ അറിയപ്പെടുന്നു.
- ഫീൽഡ് മെഡൽ നേടുന്ന മൂന്നാമത്തെ വനിതയാണ് മറീന വിസോവ്സ്ക.
- ഫീൽഡ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വംശജനാണ് മഞ്ജുൾ ഭാർഗവ.
- ജെയിംസ് മെയ്‌നാർഡൻ, ജൂൺ ഹു, ഹ്യൂഗോ ഡുമനിൽ-കോപിൻ, മറീന വിസോവ്സ്ക എന്നിവർക്ക് 2022-ലെ ഫീൽഡ് മെഡൽ ലഭിച്ചു.
Aഎല്ലാം ശരി
Bii, iv ശരി
Ci, iii, iv ശരി
Di തെറ്റ്, ii ശരി
Answer:
C. i, iii, iv ശരി
Explanation:
കനേഡിയൻ ശാസ്ത്രഞ്ജനായ ജോൺ ചാൾസ് ഫീൽഡിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ മെഡൽ ആണ് ഫീൽഡ് മെഡൽ.