Question:

പ്രധാനമന്ത്രി ജൻധൻ യോജനയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക.

  1. RuPay ഡെബിറ്റ് കാർഡ്

  2. എല്ലാവർക്കും ഒരു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ

  3. എല്ലാവർക്കും 30,000 രൂപയുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ

  4. സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് ഈ അക്കൗണ്ടുകളിൽ നേരിട്ട് ആനുകൂല്യ കൈമാറ്റം ലഭിക്കും.

Aഎല്ലാം ശരി

B1, 3 ശരി

C1, 2, 4 ശരി

D2 മാത്രം ശരി

Answer:

C. 1, 2, 4 ശരി


Related Questions:

സമ്പൂർണ്ണ ഗ്രാമീണ റോസ്ഗാർ യോജന ആരംഭിച്ച പ്രധാനമന്ത്രി ആര് ?

National Watershed Project (NWP) ആരംഭിച്ച കേന്ദ്ര മന്ത്രാലയം ?

പട്ടിക വർഗക്കാരുടെ ഉന്നമനത്തിനായി യൂണിസെഫുമായി ചേർന്ന് 'Jiban Sampark' എന്ന പദ്ധതി തുടങ്ങിയ സംസ്ഥാനം?

undefined

2024-25 സാമ്പത്തിക വർഷത്തിലെ കേരളത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGP)യുടെ പുതുക്കിയ വേതനം എത്ര ?