Question:

ഹൈഡ്രജൻ വാതകത്തെ സംബന്ധിച്ചു താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക ?

  1. ഹൈഡ്രജൻ വാതകം കണ്ടുപിടിച്ചത് ഹെൻട്രി കാവെൻഡിഷാണ് .
  2. ഹൈഡ്രജൻ ഒരു ലോഹമാണ് 
  3. ഹൈഡ്രജന്റെ ഒരു ഐസോടോപ്പാണ് റേഡിയം.
  4. സൂര്യനിലേയും നക്ഷത്രങ്ങളിലെയും മുഖ്യ ഘടകം ഹൈഡ്രജനാണ് .

Ai ഉം iiiഉം

Bii ഉം iii ഉം

Ci ഉം iv ഉം

Dമുകളിലുള്ളവയെല്ലാം

Answer:

C. i ഉം iv ഉം

Explanation:

സാധാരണ ഹൈഡ്രജൻ എന്നറിയപ്പെടുന്ന ഹൈഡ്രജന്റെ ഐസോടോപ്പ്-പ്രോട്ടിയം


Related Questions:

ആഗോള താപനത്തിനിടയാക്കുന്ന പ്രധാന വാതകം:

ചതുപ്പ് വാതകം ഏത്?

കോസ്റ്റിക് സോഡയെ നിർവ്വീര്യമാക്കുന്ന പദാർത്ഥം

താഴെ പറയുന്ന വാതകങ്ങളിൽ അലസവാതകമല്ലാത്ത് ഏത്? -

മൂലകത്തിന്റെ ഏറ്റവും ചെറിയ കണത്തിനെ ആറ്റം എന്ന് വിളിച്ചത് ?