App Logo

No.1 PSC Learning App

1M+ Downloads

ബാലിക സമൃദ്ധി യോജനയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക ?

  1. ബാലിക സമൃദ്ധി യോജന ആരംഭിച്ചത് 1997 ഓഗസ്റ്റ് 15 നാണ്.
  2. കുടുംബത്തിനും സമൂഹത്തിനും പെണ്കുട്ടികളോടുള്ള തെറ്റായ മനോഭാവം മാറ്റുക ,കൂടുതൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്നതാണ് ലക്‌ഷ്യം 
  3. എ ബി വാജ്പേയി പ്രധാനമന്ത്രി ആയ കാലത്താണ് ഈ പദ്ധതി ആരംഭിച്ചത് 

A1 ഉം 2 ഉം മാത്രം

B2 ഉം 3 ഉം മാത്രം

Cഎല്ലാം ശെരി

D1 ഉം 3 ഉം മാത്രം

Answer:

A. 1 ഉം 2 ഉം മാത്രം

Read Explanation:

  • 3 ആം പ്രസ്താവന തെറ്റാണ് കാരണം ബാലിക സമൃദ്ധി യോജന ആരംഭിച്ച സമയത്തെ പ്രധാനമന്ത്രി ഐ കെ ഗുജ്‌റാൾ ആണ്


Related Questions:

താഴെപ്പറയുന്നവയിൽ കേരള സർക്കാരിന്റെ ഈ ഗവർണർ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ ആയ "സഞ്ചയ" നൽകുന്ന സേവനങ്ങൾ ഏവ ?

ജോലിക്ക് കൂലി ഭക്ഷണം പദ്ധതി ആരംഭിച്ചത് ?

The doctrine of Separation of Power was systematically propounded by whom?

സംയോജിത ഗ്രാമ വികസന പരിപാടി രാജ്യത്തെ എല്ലാ വികസന ബ്ലോക്കുകളിലേക്കും വ്യാപിച്ചത് എന്ന് ?

സ്വാഭാവിക നീതിയുടെ തത്വങ്ങൾ ഭരണഘടനയുടെ ഏതൊക്കെ അനുച്ഛേദങ്ങളിലാണ് പ്രതിഫലിക്കുന്നത്?