Question:

ശരിയായ പദം കണ്ടുപിടിക്കുക

Aആഢംബരം

Bആഡംബരം

Cആഡംഭരം

Dആദംബരം

Answer:

B. ആഡംബരം

Explanation:

പദശുദ്ധി 

  • അനുഗ്രഹം 
  • അനുകൂലൻ 
  • അനാവശ്യം 
  • കൈത്തൊഴിൽ 
  • അധീനം 
  • അസ്‌തമയം 
  • ഇഭം 
  • ഉദ്ഗമം 
  • ഓമനത്തം
  • കാട്ടാളത്തം 
  • കാരാഗൃഹം 
  • കൃത്രിമം 
  • കേമത്തം 

Related Questions:

ഇവയിൽ പൂജക ബഹുവചനമേതാണ് ?

ശരിയായ പദം ഏത്?

ശരിയായ പദം കണ്ടെത്തുക

ഏറ്റവും ശരിയായ പദം തിരഞ്ഞെടുത്തഴുതുക

ശരിയായ പദം ഏത്?