Question:

ശരിയായ പദം കണ്ടുപിടിക്കുക

Aഅതിഥി

Bഅദിതി

Cഅതിടി

Dഅഥിതി

Answer:

A. അതിഥി

Explanation:

ശരിയായ പദം 

  • അതിഥി
  • അഗാധം 
  • അതിവൃഷ്ടി 
  • അനന്തരവൻ 
  • അവഗാഹം 
  • അഷ്ടപദി 

Related Questions:

ശരിയായ പദമേത് ?

താഴെ പറയുന്നവയിൽ ശരിയായ രൂപം :

ശരിയായ പദം ഏത് ?

ശരിയായ പദം ഏതാണ് ?

പദശുദ്ധി വരുത്തുക : യഥോചിഥം