Question:

ബാക്ടീരിയകള്‍ കാരണമല്ലാതെ ഉണ്ടാകുന്ന രോഗം കണ്ടെത്തുക:

Aഡിഫ്ത്തീരിയ

Bടൈഫോയ്ഡ്

Cന്യൂമോണിയ

Dചിക്കന്‍പോക്സ്

Answer:

D. ചിക്കന്‍പോക്സ്

Explanation:

  • വൈറസ് ബാധ മൂല്മാണ് ചിക്കൻപോക്സ്  രോഗം ഉണ്ടാകുന്നത്
  • രോഗം പരത്തുന്ന വൈറസ് : വരിസെല്ലാ സോസ്റ്റർ
  • ചിക്കൻപോക്സിനെതിരെയുള്ള വാക്സിൻ : വരിസെല്ലാ വാക്സിൻ 

മറ്റ് പ്രധാന വൈറസ് രോഗങ്ങൾ:

  • എയ്ഡ്സ്
  • നിപ്പ
  • സാർസ്
  • സിക്ക
  • ഡെങ്കി ഫീവർ
  • MERS (middle east respiratory syndrome)
  • എബോള
  • പന്നിപ്പനി
  • ഹെപ്പറ്റൈറ്റിസ്
  • യെല്ലോ ഫീവർ
  • പോളിയോ പിള്ളവാതം
  • മുണ്ടിനീര് (mumps)
  • മീസിൽസ്
  • കോമൺ കോൾഡ് ജലദോഷം
  • ചിക്കുൻഗുനിയ
  • പക്ഷിപ്പനി
  • ഇൻഫ്ലുവൻസ

Related Questions:

ഗ്ലോക്കോമ മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് ബാധിക്കുന്നത്?

താഴെ കൊടുത്തവയിൽ സാംക്രമിക രോഗം ഏതാണ് ?

DOT എന്ന ആധുനിക ചികിൽസാ രീതി താഴെപ്പറയുന്ന ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ലോകത്തിൽ ഏറ്റവും പഴക്കം ചെന്ന അസുഖമായി കണക്കാക്കപ്പെടുന്നത് ?

ലോകത്ത് ആദ്യമായി ഫ്ളൊറോണ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം ഏത് ?