x²/25 + y²/16 = 1 എന്ന എലിപ്സിന്റെ എക്‌സെന്ട്രിസിറ്റി കണ്ടെത്തുകA4/5B3/5C5/4D1/2Answer: B. 3/5 Read Explanation: എലിപ്സിന്റെ സമവാക്യം x²/a² + y²/b² = 1 : a> b ഇവിടെ , x²/25 + y²/16 = 1 a = 5, b = 4 എക്‌സെന്ട്രിസിറ്റി = c/a = {√(a² - b²)}/a = {√(5² - 4²)}/5 = {√(25-16)}/5 = 3/5Read more in App