Question:

വേലുത്തമ്പിയുമായി ബന്ധപ്പെട്ട ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായതു കണ്ടെത്തുക? 

1) സഞ്ചരിക്കുന്ന കോടതികൾ സ്ഥാപിച്ചു 

2) പാതിരമണലിനെ കൃഷിയോഗ്യമാക്കി വികസിപ്പിച്ചെടുത്തു 

3) ചങ്ങനാശ്ശേരി,തലയോലപ്പറമ്പ്,ആലങ്ങാട്,എന്നിങ്ങനെ പ്രധാന സ്ഥലങ്ങളിൽ മാസചന്ത കൊണ്ടുവന്നു 

A(1) ഉം (2) ഉം തെറ്റാണു

B(2) മാത്രം

C(3) മാത്രം

D(1) & (3 ) ഉം തെറ്റാണു

Answer:

C. (3) മാത്രം

Explanation:

ചങ്ങനാശ്ശേരി,തലയോലപ്പറമ്പ്,ആലങ്ങാട്,എന്നിങ്ങനെ പ്രധാന സ്ഥലങ്ങളിൽ ആഴ്ച ചന്ത കൊണ്ടുവന്നു


Related Questions:

തൃശൂരിൽ വെച്ച് ഐക്യകേരള കൺവെൻഷൻ നടന്ന വർഷം ഏത് ?

വേലു തമ്പിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക?

(I)   ദിനം പ്രതിയുള്ള വരവ് ചിലവ് കണക്കുകൾ നോക്കുന്നതിനു വേണ്ടിയുള്ള പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നില്ല 

(II)  ഗ്രാമതലത്തിൽ വരെ വിദ്യാഭാസത്തെയും വിദ്യാഭാസസ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചു 

ശ്രീനാരായണധർമ പരിപാലന യോഗം ആരംഭിച്ചാര് ?

1936-ലെ ഇലക്ട്രിസിറ്റി സമരം നടന്ന നഗരം ?

വേലുതമ്പിദളവയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?

1) യഥാർത്ഥ പേര് തലകുളത്തു വേലായുധൻ ചെമ്പകരാമൻതമ്പി 

2) ജന്മസ്ഥലം കൽകുളം ആണ് 

3) കുണ്ടറ വിളംബരം നടത്തിയ ക്ഷേത്രം ഇളമ്പള്ളൂർ ക്ഷേത്രം 

4) കുണ്ടറ വിളംബരം പുറപ്പെടുവിച്ച വര്ഷം 1806 ജനുവരി 11 ആണ്