10, 6, 2 എന്ന ശ്രേണിയിലെ അടുത്ത പദം (4-ാം പദം) കാണുക :A2B-2C0D10Answer: B. -2Read Explanation:10, 6, 2 ആദ്യ പദം=10 പൊതുവായ വ്യത്യാസം = 6-10 = -4 അടുത്ത പദം = 2 + (-4) = -2Open explanation in App