Question:

36, 264 എന്നിവയുടെ H.C.F കാണുക

A6

B36

C792

D12

Answer:

D. 12

Explanation:

36 ന്റെയും 264 ന്റെയും പൊതു ഘടകങ്ങളിൽ ഏറ്റവും വലുത്‌ 12 ആണ്


Related Questions:

12,15,20 എന്നി സംഖ്യകൾ കൊണ്ട് പൂർണ്ണമായി ഹരിയ്ക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ?

12,20,24 എന്നീ സംഖ്യകളുടെ ഉ.സാ.ഘ എത്ര ?

ഒരു NH റോഡിലെ മൂന്ന് വ്യത്യസ്ത ജംഗ്ഷനുകളിലെ ട്രാഫിക് ലൈറ്റുകൾ നിരീക്ഷിച്ചപ്പോൾ ഓരോ 60 സെക്കന്റിലും 120 സെക്കന്റിലും 24 സെക്കന്റിലും അവ പച്ചയായി മാറുന്നു. രാവിലെ 7 മണിക്ക് സിഗ്നലുകൾ ആരംഭിച്ചപ്പോൾ എല്ലാ ലൈറ്റുകളും പച്ചയായിരുന്നു . അതിന് ശേഷം എത്ര സമയം കഴിഞ്ഞ് മൂന്ന് സിഗ്നലുകളും ഒരേ സമയം വീണ്ടും പച്ചയായി മാറും ?

രണ്ട് സംഖ്യകളുടെ LCM 2079, HCF 27 ആണ് സംഖ്യകളിൽ ഒന്ന് 189 ആയാൽ അടുത്ത സംഖ്യ കണ്ടെത്തുക

രണ്ട് സംഖ്യകളുടെ ലസാഗു 84 ആണ്. സംഖ്യകൾ 4 : 7 എന്ന അംശബന്ധത്തിലായാൽ അവയിൽ സംഖ്യകൾ ഏതെല്ലാം?