Question:

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന കണ്ടെത്തുക

1. 1979 ഓഗസ്റ്റ് 10 നു വിജയകരമായി  രോഹിണി വിക്ഷേപിച്ചു 

2.ഇന്ത്യയിൽ നിന്നും വിക്ഷേപിച്ച ആദ്യ കൃത്രിമോപഗ്രഹം ആണ് രോഹിണി 

3.രോഹിണിയുടെ വിക്ഷേപണത്തിന് ഉപയോഗിച്ച വാഹനം ആണ് SLV3.

4.ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിക്ഷേപണ വാഹനമാണ്  SLV3  

A1 മാത്രം

B3 മാത്രം

C2,3 മാത്രം

D3,4 മാത്രം

Answer:

A. 1 മാത്രം

Explanation:

1979 ഓഗസ്റ്റ് 10 രോഹിണി വിക്ഷേപിച്ചു. പക്ഷേ ഇതൊരു പരാജയമായിരുന്നു . 1980 ജൂലൈ 18 നു വിജയകരമായി രോഹിണി വിക്ഷേപിച്ചു.


Related Questions:

വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഇന്ത്യ വിക്ഷേപിച്ച ഭൂസ്ഥിര ഉപഗ്രഹം?

നാസയുടെ ജെയിംസ് വെബ് ടെലിസ്കോപ്പ് കണ്ടെത്തിയ ആദ്യ അന്യഗ്രഹം ഏതാണ് ?

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ ഉപഗ്രഹം ആയ GSAT 11-ന്റെ ഭാരം എത്ര കിലോഗ്രാം ആണ്?

ഐ.എസ്.ആർ.ഒ. യുടെ 100-മത്തെ ഉപഗ്രഹം ?

ഭൂപടങ്ങളും വിഭവഭൂപടങ്ങളും തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഇന്ത്യൻ കൃത്രിമോപഗ്രഹങ്ങളാണ്: