Question:

ഇന്ത്യൻ പൗരന്റെ മൗലിക കടമകളുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയല്ലാത്തത് കണ്ടെത്തുക

Aപൊതുമുതൽ സംരക്ഷിക്കുക

Bപരിസ്ഥിതി സംരക്ഷിക്കുക

Cപൗരാവകാശങ്ങൾ സംരക്ഷിക്കുക

Dസാംസ്ക്കാരിക പൈതൃകങ്ങൾ സംരക്ഷിക്കുക

Answer:

C. പൗരാവകാശങ്ങൾ സംരക്ഷിക്കുക

Explanation:

ഇന്ത്യൻ ഭരണഘടനയിൽ 11 മൗലിക കടമകൾ ആണ് ഉള്ളത്


Related Questions:

മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയ സമയത്ത് ആരായിരുന്നു ഇന്ത്യൻ രാഷ്‌ട്രപതി ?

ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ പ്രതിപാദിച്ചിരിക്കുന്നത് ?

എത്ര മൗലിക കടമകളാണ് ഇപ്പോള്‍ ഭരണഘടനയില്‍ ഉള്ളത് ?

ഇന്ത്യൻ ഭരണഘടനപ്രകാരം മൗലിക കർത്തവ്യങ്ങളുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏവ ?

1) 1976 -ലെ 42-ാം ഭരണഘടനാ ഭേദഗതി പ്രകാരം കൂട്ടിച്ചേർത്തു.


2) 1977 ജനുവരി മൂന്ന് മുതൽ പ്രാബല്യം.


3) ഭരണഘടനയുടെ 4 എ ഭാഗത്ത് പ്രതിപാദിക്കുന്നു.


4) നിലവിൽ 10 മൗലിക കർത്തവ്യങ്ങളാണ് ഉള്ളത്.

റഷ്യന്‍ ഭരണഘടനയില്‍ നിന്ന് കടമെടുത്തിരിക്കുന്ന ആശയം ഏതാണ് ?