App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന സംഖ്യകളുടെ മീഡിയൻ കാണുക 6.10, 6.18, 6.25, 6.20, 6.10, 6.20, 6.21, 6.15

A6.18

B6.17

C6.20

D6.19

Answer:

D. 6.19

Read Explanation:

സംഖ്യകളെ ആരോഹണക്രമത്തിൽ എഴുതിയ ശേഷം ഏറ്റവും മധ്യത്തിൽ വരുന്ന സംഖ്യ ആണ് ഇവിടെ 6.10, 6.10, 6.15, 6.18, 6.20, 6.20, 6.21, 6.25 ഇവിടെ മധ്യത്തിൽ 2 സംഖ്യകൾ ഉള്ളതിനാൽ മീഡിയൻ = (6.18 + 6.20)/2 = 12.38/2 = 6.19


Related Questions:

5,8,15,20,80,92 എന്നീ സംഖ്യകളുടെ മാധ്യം കണക്കാക്കുക

16,18,13,14,15,12 എന്നീ സംഖ്യകളുടെ മധ്യമം കണക്കാക്കുക

1 മുതൽ 30 വരെയുള്ള എണ്ണൽ സംഖ്യകൾ ഓരോന്നുവീതം എഴുതിയ കടലാസുകഷണങ്ങൾ ഒരുപെട്ടിയിൽ ഇട്ടിരിക്കുന്നു. ഇതിൽ നിന്നും ഒരു കടലാസ് കഷണം എടുക്കുന്നു. അതിലെഴുതിയിരിക്കുന്ന സംഖ്യ ഒരു അഭാജ്യ സംഖ്യ (Prime number) ആകാനുള്ള സാധ്യത (Probability) എന്ത് ?

ഒരു ഫിഷ് ടാങ്കിൽ 5 ആൺ മത്സ്യങ്ങളും 8 പെൺ മത്സ്യങ്ങളുമുണ്ട്. അതിൽ നിന്നും ഒരു മത്സ്യത്തെ പുറത്തെടുത്താൽ അത് ആൺ മൽസ്യം ആകാൻ ഉള്ള സാധ്യത എന്ത്