Question:

വിട്ടുപോയ അക്ഷരജോഡി കണ്ടെത്തുക. fg , jk , ____ , xy

Aop

Blm

Cpq

Dmn

Answer:

C. pq

Explanation:

fg (hi) jk (lmno) pq (rstuvw) xy g കഴിഞ്ഞു മൂന്നാമത്തെ അക്ഷരത്തിലാണ് അടുത്ത പദം തുടങ്ങുന്നത് മൂന്നാമത്തെയും തൊട്ടടുത്ത അക്ഷരവുമാണ് അടുത്ത പദം = jk k കഴിഞ്ഞു അഞ്ചാമത്തെ അക്ഷരത്തിലാണ് അടുത്ത പദം തുടങ്ങുന്നത് അഞ്ചാമത്തെയും തൊട്ടടുത്ത അക്ഷരവുമാണ് അടുത്ത പദം = pq q കഴിഞ്ഞു ഏഴാമത്തെ അക്ഷരത്തിലാണ് അടുത്ത പദം തുടങ്ങുന്നത് ഏഴാമത്തെയും തൊട്ടടുത്ത അക്ഷരവുമാണ് അടുത്ത പദം = xy


Related Questions:

ABCD : EGIK : : FGHI : _____ ?

CAB നെ WUV എന്ന് കോഡ് ചെയ്താൽ DEAF നെ എങ്ങനെ കോഡ് ചെയ്യാം?

DOG എന്നത് WLT എന്നെഎഴുതാമെങ്കിൽ CAT എന്നത് എങ്ങനെ എഴുതാം ?

YAW = 7 ഉം SEA =5 ഉം ആണെങ്കിൽ TEST = ________

തെക്കിനെ കിഴക്കായും പടിഞ്ഞാറിനെ തെക്കായും വടക്കിനെ പടിഞ്ഞാറായും എടുത്താൽ കിഴക്കിനെ എങ്ങനെ എടുക്കാം?