വിട്ടുപോയ സംഖ്യ കണ്ടെത്തുക : 5, 11, 23, —, 95A47B61C40D51Answer: A. 47Read Explanation:സംഖ്യ × 2 + 1 എന്ന രീതിയിലാണ് ശ്രേണി മുന്നോട്ടു പോകുന്നത് 5 × 2 + 1 = 11 11 × 2 + 1 = 23 23 × 2 + 1 = 47 47 × 2 + 1 = 95Open explanation in App