Question:
15 J ഊർജ്ജമുള്ള ഒരു വസ്തുവിന്റെ ഭാരം ഇരട്ടിക്കുമ്പോൾ ഉണ്ടാകുന്ന അതിന്റെ പുതിയ ഗതികോർജ്ജം കണ്ടെത്തുക.
A15 J
B30 J
C45 J
D60 J
Answer:
B. 30 J
Explanation:
ഒരു വസ്തുവിന്റെ ഭാരം ഇരട്ടിക്കുമ്പോൾ, ഉണ്ടാകുന്ന പുതിയ ഗതികോർജ്ജം:
ഗതികോർജ്ജം (K.E) = ½ mv2
m – mass
v – velocity
K.E = ½ mv2
15 = ½ mv2
½ mv2 = 15
- m ഭാരം ഇരട്ടിച്ചാൽ, m എന്നത് 2m ആകുന്നു,
- K.E = ½ mv2 എന്ന സമവാക്യത്തിൽ substitute ചെയ്യുമ്പോൾ,
K.E = ½ (2m) v2
K.E = 2 x [½ mv2]
= 2 x 15
= 30 J