Question:
ആൽഫാ - സംഖ്യാ ശ്രേണിയിലെ അടുത്ത പദം കണ്ടെത്തുക. Z1A, X2D, V6G, T21J, R88M, P445P, ----
AN2676S
BT2670N
CN2676T
DT2676N
Answer:
A. N2676S
Explanation:
- തന്നിരിക്കുന്ന ശ്രേണി Z1A, X2D, V6G, T21J, R88M, P445P യിൽ ആദ്യ അക്ഷരങ്ങളുടെ ശ്രേണി Z,X,V,T,R,P,N എന്നിങ്ങനെ പോകുന്നു. (അതായത് അക്ഷരമാലയിലെ പിന്നിൽ നിന്നും ഒരു അക്ഷരത്തിന്റെ വ്യത്യാസത്തിൽ ഇവ പോകുന്നു Z , Z - 2 = X, X - 2 = V,....)
- എന്നാൽ ശ്രേണി Z1A, X2D, V6G, T21J, R88M, P445P യുടെ അവസാന അക്ഷരങ്ങളുടെ ശ്രേണി നോകുമ്പൊൾ A,D,G,J,M,P എന്നിങ്ങനെ പോകുന്നു. (അതായത് അക്ഷരമാലയിലെ മുന്നിൽ നിന്നും മൂന്ന്അ ക്ഷരം വീതം കൂടുന്നു A, A +3 = D, D + 3 = G, ....)
- അക്കങ്ങളുടെ ശ്രേണി 1,2,6,21,88,445
(1x1)+1 = 2
(2x2)+2 = 6
(6x3)+3 = 21
(21x4)+4 = 88
(88x5)+5 = 445
(445x6)+6 = 2676