Question:

ഒറ്റയാനെ കണ്ടെത്തുക. 

144, 625, 28, 36 

A144

B625

C28

D36

Answer:

C. 28

Explanation:

ബാക്കി എല്ലാ സംഖ്യകളും പൂർണവർഗങ്ങൾ ആണ് 28 പൂർണവർഗം അല്ല


Related Questions:

വ്യത്യസ്തമായ സംഖ്യ ഏതാണ്?

കൂട്ടത്തിൽ പെടാത്തത് ഏത് ?

ഒറ്റയാനെ തിരഞ്ഞെടുക്കുക :

Choose the pair in which the words are differently related.

Identify the odd man out: