Question:

ഒറ്റയാനെ കണ്ടെത്തുക :

A91

B93

C97

D95

Answer:

C. 97

Explanation:

97 ഒരു അഭാജ്യസംഖ്യയാണ് . ബാക്കി മൂന്നും ഭാജ്യ സംഖ്യകൾ ആണ്


Related Questions:

കൂട്ടത്തിൽ ചേരാത്തത് : 2-8, 3-27, 4-32, 5-125

കൂട്ടത്തിൽ പെടാത്തത് ഏത് ?

കൂട്ടത്തിൽ ബന്ധമില്ലാത്ത സംഖ്യ കണ്ടെത്തുക ?

ചുവടെ തന്നിരിക്കുന്ന സംഖ്യകളിൽ വേറിട്ടത് ഏത്?

ഒറ്റയാൻ ഏത് ? 61,71,41,91