Question:

താഴെ തന്നിരിക്കുന്ന സംഖ്യകളിൽ ഒറ്റയാനെ കണ്ടെത്തുക.101, 103, 105, 107, 109 .

A103

B105

C107

D109

Answer:

B. 105

Explanation:

105 ഒഴികെ ബാക്കി എല്ലാം അഭാജ്യ സംഖ്യകൾ ആണ്


Related Questions:

ഒറ്റയാനെ കണ്ടെത്തുക, 144,625,28,36

13,17,19,21,23 ഇവയിൽ കൂട്ടത്തിൽപെടാത്ത സംഖ്യ ഏത്?

Choose the word which is least like other words in the group.

താഴെ തന്നിരിക്കുന്നവയിൽ ഒറ്റയാൻ ആര് ?

കൂട്ടത്തിൽപെടാത്തത് ഏത് ?