Question:

പാദം മുതൽ ശിരസ്സ് വരെ എന്നതിന് ഒറ്റപ്പദം കണ്ടെത്തുക ?

Aആമൂലാഗ്രം

Bആബാലവൃദ്ധം

Cകേശാദിപാദം

Dആപാദചൂഢം

Answer:

D. ആപാദചൂഢം


Related Questions:

ഒറ്റപ്പദമാക്കുക - "ആശ നശിച്ചവൻ"

"കർമ്മത്തിൽ മുഴുകി ഇരിക്കുന്നവൻ" - ഒറ്റപ്പദമാക്കുക.

ശോഭനങ്ങളായ ദന്തങ്ങളോടു കൂടിയവൻ - ഒറ്റപ്പദം ഏത്?

'വാരിയിൽനിന്ന് ജനിച്ചത്' എന്നതിന്റെ ഒറ്റപ്പദം ഏത് ?

' പറയാനുള്ള ആഗ്രഹം ' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക