Question:

അകിഞ്ചിനന്‍ എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?

Aഅടുത്ത്

Bനിഗ്രഹം

Cകിഞ്ചനന്‍

Dപ്രതിലോമം

Answer:

C. കിഞ്ചനന്‍


Related Questions:

ആസ്തി വിപരീതം കണ്ടെത്തുക ?

അഗ്രജൻ എന്ന വാക്കിന്റെ വിപരീതപദം ഏത് ?

വിപരീതപദം എഴുതുക - ആമയം?

കനിഷ്ഠൻ വിപരീത പദം കണ്ടെത്തുക

ഖണ്ഡനം വിപരീത പദം കണ്ടെത്തുക