Question:

ദുര്‍ഗ്രാഹം എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?

Aസുഗ്രാഹം

Bനിരുപാധികം

Cശിഥിലം

Dസുഗമം

Answer:

A. സുഗ്രാഹം

Explanation:

വിപരീതപദങ്ങൾ 

  • ധാരാളം * വിരളം 
  • ദമം *  അദമം 
  • ദൃഢം  * ശിഥിലം 
  • നിശ്ചലം  * ചഞ്ചലം 
  • വിവൃതം *  സംവൃതം 
  • സ്ഥൂലം  * സൂക്ഷ്‌മം 
  • സഫലം *  വിഫലം 

Related Questions:

താഴെ തന്നിരിക്കുന്നതിൽ വിപരീതപത്തിന്റെ ശരിയായ ജോഡി ഏതൊക്കെയാണ് ? 

  1. ശീതളം  x  ഊഷ്മളം 
  2. പുരോഗതി  x പശ്ചാദ്ഗതി 
  3. ഏകത്വം  x നാനാത്വം 
  4. ദുഷ്ട  x സുഷ്ട് 

"കഠിനം"എന്ന വാക്കിന്റെ വിപരീതപദം എന്ത്?

കൃശം എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?

ദക്ഷിണം എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?

ഉപകാരം എന്ന വാക്കിന്റെ വിപരീതപദം ഏത് ?