തന്നിട്ടുള്ള ബന്ധത്തിന് സമാനമായ ബന്ധം കണ്ടെത്തി പൂരിപ്പിക്കുക:ലിറ്റർ : വ്യാപ്തം : ചതുരശ്രമീറ്റർ_________AഭാരംBലൂയCവിസ്തീർണ്ണംDനീളംAnswer: C. വിസ്തീർണ്ണംRead Explanation:വ്യാപ്തം അളക്കുന്നത് ലിറ്ററിൽ ആണ് അതുപോലെ ചതുരശ്ര മീറ്റർ എന്ന ഏകകം ഉപയോഗിച്ച് വിസ്തീർണ്ണം ആണ് അളക്കുന്നത്.Open explanation in App