Question:

ശരിയായ ജോഡി കണ്ടെത്തുക ?

കേരളത്തിലെ ജില്ലകളും ലീഡ് ബാങ്കുകളും 

i) തിരുവനന്തപുരം - ഇന്ത്യൻ ഓവർസീസ് ബാങ്ക് 

ii) കൊല്ലം - കാനറാ ബാങ്ക് 

iii) ഇടുക്കി - ഇന്ത്യൻ ബാങ്ക് 

iv) തൃശ്ശൂർ - യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 

Ai ശരി

Bi , ii ശരി

Ci , iii ശരി

Dഎല്ലാം ശരി

Answer:

A. i ശരി

Explanation:

കൊല്ലം - ഇന്ത്യൻ ബാങ്ക് ഇടുക്കി - യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ തൃശ്ശൂർ - കാനറാ ബാങ്ക്


Related Questions:

Which bank is forming by merging the District Cooperative banks with State Cooperative Bank:

ഓൺലൈൻ വ്യാപാരത്തിൽ സജീവമാകാൻ വ്യാപാര വ്യവസായ ഏകോപന സമിതി ആരംഭിക്കുന്ന അപ്ലിക്കേഷൻ ഏതാണ് ?

First Stock Exchange of Kerala :

കേരളം സർക്കാർ സംരംഭകർക്കായി ആരംഭിച്ച ഓൺലൈൻ ക്ലിയറൻസ് സംവിധാനം ?

കേരളത്തിലെ ആദ്യത്തെ ബാങ്ക് ഏതാണ്?