Question:

'വേദത്തെ സംബന്ധിച്ചത് ' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക ?

Aദൈവികം

Bവൈദികം

Cശാരീരികം

Dവൈയക്തികം

Answer:

B. വൈദികം

Explanation:

ഒറ്റപ്പദം

  • ഉയര്‍ച്ച ആഗ്രഹിക്കുന്നവന്‍- അഭ്യുദയകാംക്ഷി

  • ഉള്ളില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നത്-അന്തര്‍ലീനം

  • എല്ലാജനങ്ങള്‍ക്കും ഹിതകരമായ-സാര്‍വജനീനം

  • ഋഷിയെ സംബന്ധിച്ചത്-ആര്‍ഷം


Related Questions:

ശരീരത്തെ സംബന്ധിച്ചത്

പലതായിരിക്കുന്ന അവസ്ഥ ഒറ്റപ്പദം ഏത് ?

'പുത്രന്റെ പുത്രി' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക

"കുടിക്കാൻ ആഗ്രഹിക്കുന്നവൻ" - ഒറ്റപ്പദമാക്കുക.

'ഭാര്യ മരിച്ച പുരുഷ'നെ പറയുന്നത് എന്ത് ?