'ഗാനം ചെയ്യാവുന്നത്' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുകAഗേയംBഗായകംCഗായാംDഗായകൻAnswer: A. ഗേയംRead Explanation:ഗൃഹത്തെ സംബന്ധിക്കുന്നത് - ഗാർഹികംജനങ്ങളെ സംബന്ധിക്കുന്നത് - ജനകീയംസ്വീകരിക്കുന്നവൻ - ഗ്രഹിതാവ് Open explanation in App