Question:
'ഉണർന്നിരിക്കുന്ന അവസ്ഥ' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക
Aജാഗ്രത
Bഉണർച്ച
Cജാഗരം
Dപിപാസ
Answer:
C. ജാഗരം
Explanation:
പറയുവാനുള്ള ആഗ്രഹം - വിവക്ഷ
കുടിക്കുവാനുള്ള ആഗ്രഹം - പിപാസ
അറിയുവാനുള്ളആഗ്രഹം - ജിജ്ഞാസ
Question:
Aജാഗ്രത
Bഉണർച്ച
Cജാഗരം
Dപിപാസ
Answer:
പറയുവാനുള്ള ആഗ്രഹം - വിവക്ഷ
കുടിക്കുവാനുള്ള ആഗ്രഹം - പിപാസ
അറിയുവാനുള്ളആഗ്രഹം - ജിജ്ഞാസ