10,8,6,4,... എന്നിങ്ങനെ തുടരുന്ന സമാന്തര ശ്രേണിയുടെ ആദ്യ 10 പദങ്ങളുടെ തുക കാണുക :A0B10C8D18Answer: B. 10Read Explanation:10,8,6,4,... d=10-8=-2 a=10 ആദ്യ 10 പദങ്ങളുടെ തുക=n/2[2a+(n-1)d] = 10/2[2x10+9 x -2] =5[20-18] =5x2=10Open explanation in App