Question:

1 മുതൽ 60 വരെയുള്ള സംഖ്യകളുടെ ആകെ തുക കാണുക

A3600

B1800

C1820

D1830

Answer:

D. 1830

Explanation:

1 മുതൽ n വരെയുള്ള സംഖ്യകളുടെ ആകെ തുക = n(n+1)/2 = 60(60+1)/2 = 30 × 61 = 1830


Related Questions:

ഒരു സംഖ്യയുടെ 3/4 ഭാഗത്തോട് 15 കൂട്ടിയാൽ സംഖ്യ ലഭിക്കും. സംഖ്യ എത്രയാണ് ?

Which one of the following is a prime number?

രാഹുൽ 75 മീറ്റർ നീളമുള്ള വേലികെട്ടാൻ തീരുമാനിച്ചു. ആദ്യത്തെ ദിവസം 12 1/4 മീറ്റർ നീളത്തിൽ വേലി കെട്ടി. രണ്ടാം ദിവസം 11 3/7 മീറ്റർ നീളത്തിൽ വേലികെട്ടി. ഇനി എത്ര മീറ്റർ കൂടി വേലി കെട്ടാനുണ്ട് ?

രണ്ട് സംഖ്യകളുടെ ഗുണനഫലം 120 അവയുടെ വർഗങ്ങളുടെ തുക 289 ആയാൽ സംഖ്യകളുടെ തുക :

വിട്ടുപോയ ചിഹ്നങ്ങൾ ചേർത്ത് സമവാക്യം പൂർത്തിയാക്കുക ? (42 38 ) 5 = 16