താഴെ കൊടുത്തവയിൽ ബന്ധമില്ലാത്തവ കണ്ടെത്തുക:Aപഹാരിയ കലാപംBകോൾ കലാപംCമുണ്ട കലാപംDമഹോബ കലാപംAnswer: D. മഹോബ കലാപംRead Explanation:ബാക്കിയുള്ള കലാപകങ്ങളെല്ലാം വിവിധ സ്ഥലങ്ങളിൽ നടന്ന ഗോത്ര കലാപങ്ങളാണ്.Open explanation in App