Question:

ശരിയായ വാക്യ പ്രയോഗം കണ്ടെത്തൽ :

Aമദ്യം തൊട്ടാൽ രുചിക്കുക ചെയ്യരുത്

Bമദ്യം തൊടുകയോ രുചിക്കുകയോ ചെയ്യരുത്

Cമദ്യം തൊട്ട് രുചിക്കുക ചെയ്യരുത്

Dമദ്യം തൊടുകയോ രുചിച്ചിട്ടോ ചെയ്യരുത്

Answer:

B. മദ്യം തൊടുകയോ രുചിക്കുകയോ ചെയ്യരുത്


Related Questions:

ശരിയായ വാക്യമേത് ?

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?

തെറ്റായ പ്രയോഗമേത് ?

ഒരു വാക്യം /ആശയം/പദം വീണ്ടും എടുത്തുപറയുന്നതിനെ -------- എന്നു പറയുന്നു?