Question:

അമേരിക്കൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കറുത്ത വർഗക്കാരിയായ വനിത ?

Aതരാന ബക്

Bമായ ആംഗലേയു

Cഅയോ ടോമേറ്റി

Dലാവെർനെ കോക്സ്

Answer:

B. മായ ആംഗലേയു

Explanation:

  • പ്രമുഖ അമേരിക്കൻ കവയിത്രിയും പൗരാവകാശ പ്രവർത്തകയുമായിരുന്നു മായ ആഞ്ചലോ.
  • അമേരിക്കൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കറുത്ത വർഗക്കാരിയായ വനിതയാണ് ഇവർ.
  • "ഐ നോ വൈ ദ കേജ്ഡ് ബേഡ് സിങ്സ്" എന്ന ഇവരുടെ വിഖ്യാത ആത്മകഥ ലോകമെങ്ങും വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.
  • 1969ൽ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം വർഷങ്ങളായി അമേരിക്കൻ സ്കൂളുകളിൽ പാഠപുസ്തകമാണ്.

Related Questions:

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി സ്വർണമെഡൽ നേടിയ വ്യക്തി ആര്?

2021ൽ അത്‌ലറ്റിക്സിൽ ലൈഫ് ടൈം വിഭാഗത്തിൽ ദ്രോണാചാര്യ അവാർഡ് നേടിയത് ഇവരിൽ ആരാണ്?

' സ്‌പെയർ ' എന്ന ആത്മകഥ രചിച്ചത് ആരാണ് ?

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആരംഭിച്ച സ്പേസ് കമ്പനി?

സൈനിക സഖ്യമായ നാറ്റോയുടെ 31-മത് അംഗരാജ്യം ?