Question:

മലയാളത്തിലെ ആദ്യത്തെ ഡോൾബി സ്റ്റീരിയോ ചലച്ചിത്രം ?

Aഗുരു

Bപെരുന്തച്ചൻ

Cകാലാപാനി

Dമതിലുകൾ

Answer:

C. കാലാപാനി

Explanation:

  • 1996 ലാണ് മലയാളത്തിലെ ആദ്യ ഡോൾബി സ്റ്റീരിയോ ചിത്രം കാലാപാനി പുറത്തിറങ്ങിയത്.

Related Questions:

ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങളിൽ സ്വന്തമായി തിരക്കഥ എഴുതി അഭിനയിച്ച് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ മലയാളി ആരാണ് ?

പദ്മഭൂഷൺ ബഹുമതിക്ക് അർഹനായ ആദ്യ മലയാള നടൻ?

PM-KUSUM പദ്ധതി പ്രകാരം ആദ്യ ഫാം അധിഷ്ഠിത സോളാർ പവർ പ്ലാന്റ് വരുന്ന സംസ്ഥാനം ?

ചെമ്മീൻ സംവിധാനം ചെയ്തത് ?

പ്രസിഡന്റിന്റെ സ്വര്‍ണമെഡല്‍ നേടിയ ആദ്യ മലയാളചിത്രം ഏത് ?